Question: ലോകത്തെ തിരക്കുള്ള പത്ത് വിമാനതാവളങ്ങളിലൊന്നിൽ ഇടം നേടിയ ഇന്ത്യൻ വിമാനത്താവളം ഏതാണ്
A. ഡൽഹി വിമാനത്താവളം
B. മുംബൈ വിമാനത്താവളം
C. ചെന്നൈ വിമാനത്താവളം
D. കൊൽക്കത്ത വിമാനത്താവളം
Similar Questions
82-ാം വെനീസ് അന്താരാഷ്ട്ര (Venice Film Festival) ചലച്ചിത്രോത്സവത്തിലെ Orizzonti വിഭാഗത്തിൽ മികച്ച സംവിധായക അവാർഡ് നേടിയത് ?
A. മീരാ നായർ
B. സോണി തരാപോർവാല
C. അനുപർണ റോയ്
D. ദീപാ മേത്ത
ഏത് രാജ്യം ആണ് വർഷം തോറും 10 ലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ച്, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ആഡംബര ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്?